തകര്ക്കംപ്പെട്ട കാതിക്കുടം സമരപ്പന്തലിനു മുന്നില്‍ തുടങ്ങി, ഓരോ പൊതു ഇടങ്ങളിലും ഈ ചിത്രം പ്രദര്ശികപ്പിച്ചപ്പോഴുണ്ടായ ജനവികാരം ഒന്ന് സൂചിപ്പിക്കുന്നുണ്ട്; ജീവിക്കാനുള്ള അവകാശത്തിനായുള്ള ജനകീയ സമരങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമര്ത്തുുന്ന ഭരണകൂട ഭീകരതെയ്ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും. അതിജീവന സമരങ്ങളെ പരാജയപ്പെടുത്താമെന്നു വ്യാമോഹിക്കുന്ന (കോര്പ്പ റേറ്റ്) ഭരണകൂടത്തെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. ജനങ്ങള്‍ തെരുവുകള്‍ പിടിച്ചടക്കുന്ന കാലം വിദൂരമല്ല. ദുഷിച്ച അധികാരത്തിന്റെ അവസാന വന്മരവും പിഴുതെറിയും വരെ ഞങ്ങള്‍ സമരം ചെയ്യുക തന്നെ ചെയ്യും
No comments:
Post a Comment