ജനീയ കണ്‍വെൻഷൻ - ജൂലൈ 19 വെള്ളി 2 മണി, അന്നമനട ലാൻഡ് മാർക്ക് ഓഡിറ്റോറിയം.
കാതിക്കുടത്തിന്റെ അതിജീവന സമരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, 21 നു നടക്കാനിരിക്കുന്ന ജനകീയ മുന്നേറ്റത്തിന്റെ മുന്നോടിയായി, ജൂലൈ 19 വെള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2 മണിക്ക്, അന്നമനട ലാൻഡ് മാർക്ക് ഓഡിറ്റോറിയത്തിൽ ജനകീയ കണ്‍വെൻഷൻ നടക്കുന്നു.ജീവിക്കാനുള്ള അവകാശത്തിനായി ഒരു ജനത നടത്തുന്ന നിരന്തര പോരാട്ടത്തോട് ഐക്യപ്പെടാൻ, വരാനിരിക്കുന്ന ചരിത്രപരമായ മുന്നേറ്റത്തിന്റെ ഭാഗമാകാൻ, ഓരോരുത്തരും പങ്കെടുക്കുക.കാതിക്കുടം സമരത്തിനു ഐക്യദാർഡ്യവുമായി ഇതുവരെ സമരഭൂമിയിൽ എത്തിച്ചേർന്നിട്ടുള്ള വ്യക്തികളും കൂട്ടായ്മകളും സംഘടനകളും നാളെ അന്നമനട ലാൻഡ് മാർക്ക് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു.

No comments:
Post a Comment